Trending Now

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു : 18 മരണം

Spread the love

Nepal plane crash: 18 killed as Saurya Airlines aircraft carrying 19 people crashes in Kathmandu

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു 18 പേര്‍ മരണപ്പെട്ടു . കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തി അമര്‍ന്നു . 18 പേരുടെ മൃതദേഹം കണ്ടെത്തി.പൈലറ്റ് ഗുരുതരാവസ്ഥയിലാണ് .
ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്.പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു.ജീവനക്കാരും ടെക്നിക്കൽ ഉദ്യോ​ഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.

error: Content is protected !!