Trending Now

പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി: 2 വിദ്യാർത്ഥിനികൾ മരണപ്പെട്ടു

Spread the love

 

ദില്ലി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം.

സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധനനടത്തി .കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു .

error: Content is protected !!