കോന്നി : പോഷണ മാസാചരണം (സെപ്റ്റംബർ 30വരെ )

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് കോന്നിയുടെയും നേതൃത്വത്തിൽ പോഷണ മാസാചരണം (സെപ്റ്റംബർ 1മുതൽ 30വരെ )കോന്നി ഗ്രാമപഞ്ചായത്ത് മെമ്പർ സോമൻ പിള്ളയുടെ അധ്യക്ഷതയിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു

ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം ആശംസിച്ചു കോന്നി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്,ജില്ലാ പ്രോഗ്രാം ഓഫീസർമുഹമ്മദ് ബാരി, അജി സൂപ്പർവൈസർ രജി എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ അംഗനവാടിയിൽ നിന്നുമുള്ള വർക്കറുമാരുടെ പോഷകാഹാര പ്രദർശനം ഉണ്ടായിരുന്നു

error: Content is protected !!