വാട്ടര്‍ ചാര്‍ജ് കുടിശിക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കും

Spread the love

 

konnivartha.com: പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുളള റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് കുടിശിക ഒക്ടോബര്‍ 10 ന് അകം ഒടുക്കണം. ഇല്ലെങ്കില്‍ മുന്നറയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍-0468 2222687.

error: Content is protected !!