News Diary കോന്നി വകയാർ പുതുമന വീട്ടിൽ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു News Editor — ഒക്ടോബർ 2, 2024 add comment Spread the love കോന്നി വകയാർ പുതുമന വീട്ടിൽ പരേതനായ രാജേന്ദ്രൻ്റെയും, പ്രസന്നയുടെയും മകൻ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരൻ. സാഗർ ഭാര്യ.ഓമല്ലൂർ കാർത്തിക വീട്ടിൽ സൗമ്യ Sarath Rajendran (35) passed away at Konni Vakayar puthumana house കോന്നി വകയാർ പുതുമന വീട്ടിൽ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു