Information Diary മിലിറ്ററി കോളേജ് യോഗ്യതാ പരീക്ഷക്ക് 10 വരെ അപേക്ഷിക്കാം News Editor — ഒക്ടോബർ 4, 2024 add comment Spread the love konnivartha.com: ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് (RIMC) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകൾ ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ആവശ്യമായ രേഖൾ സഹിതം സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. Up to 10 can apply for Military College Eligibility Test മിലിറ്ററി കോളേജ് യോഗ്യതാ പരീക്ഷക്ക് 10 വരെ അപേക്ഷിക്കാം