Information Diary ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം News Editor — ഒക്ടോബർ 16, 2024 add comment Spread the love konnivartha.com: കോന്നി ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ അപകടനിലയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ്- മാവനാല്‍ റോഡ് വഴി പോകണം. Traffic control on Anakuthi-Kummannur road ആനകുത്തി - കുമ്മണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം(ഒക്ടോബര്‍ 14 മുതല്‍)