കൂടല്‍ ഇഞ്ചപ്പാറയില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

Spread the love

 

konnivartha.com: കോന്നി കൂടല്‍ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത്‌  വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി . കഴിഞ്ഞ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു

ഇതിനാല്‍ നിരീക്ഷണം ശക്തമാക്കുകയും ക്യാമറ സ്ഥാപിച്ചു .തുടര്‍ന്ന് കൂട് വെച്ചു .കൂട്ടില്‍ ആടിനെ കെട്ടിയിട്ടു . പുലി ആടിനെ പിടിച്ചതോടെ കൂട് അടഞ്ഞു .വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും . ഇതിനു സമീപത്തു നിന്ന് മുന്‍പും പുലി കൂട്ടില്‍ വീണിരുന്നു .

error: Content is protected !!