Trending Now

ഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

Spread the love

 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു.

നവംബർ അവസാനം തുടങ്ങുന്ന ഈ ഓൺലൈൻ കോഴ്‌സിൽ ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം. https://asapkerala.gov.in/course/digital-marketing/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999630.

 

കോഡിങ് സ്കിൽസ് ഓൺലൈൻ കോഴ്സ്

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (NCVET) സർട്ടിഫിക്കേഷനോടുകൂടിയുള്ള ഓൺലൈൻ കോഴ്‌സിലേക്ക് ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം.

https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999601.

error: Content is protected !!