Digital Diary കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചു :മഴ വകുപ്പുകൾ സജ്ജം:എ ഡി എം News Editor — ഡിസംബർ 2, 2024 add comment Spread the love മഴ ശക്തമായതിനെ തുടർന്ന് കാനനപാത അടച്ചിട്ടതിനാൽ മൂഴിക്കൽ, അഴുതക്കടവ്, കാളകെട്ടി എന്നീ പ്രദേശങ്ങളിൽ നിന്നും കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ KSRTC യുടെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചിട്ടുള്ളതാണ്.മഴ വകുപ്പുകൾ സജ്ജം:എ ഡി എം Ayyappa devotees who came through Kananapatha were brought to Pampa in 10 buses: rain departments ready: ADM കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചു