
konnivartha.com: പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലില്‍ നടത്തുന്ന ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.
അവസാന തീയതി മാര്‍ച്ച് 28. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിടിപിസി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റുമായി ബന്ധപ്പെടണം. ഫോണ്‍ : 9447709944, 0468 2311343.