
konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെന്റിന്‍റെ ( സി. എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി. എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെൻ്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു
ഫോണ്‍ :0468 2240047,8281486120,9846585609,9562147793
Admissions have begun at Konni C. FRD College
konnivartha.com: Admission to the Management Quota of B.Sc. and M.Sc. Food Technology & Quality Assurance Course conducted by the College of Indigenous Food Technology (CFTK), owned by the Council for Food Research and Development (CFRD), operating at Konni in Pathanamthitta district under the Department of Food Public Distribution and Consumer Affairs, has commenced.
Administrative Officer
phone : 0468 2240047,8281486120,9846585609,9562147793