
Konnivartha. Com :കലഞ്ഞൂർ കുളത്തുമണ്ണിൽ വീണ്ടും കാട്ടാന കൃഷിസ്ഥലത്ത് ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കി.
പ്രദേശത്ത് ഇന്ന് വൈകിട്ട് 4 മണിയ്ക്ക്
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, കോന്നിഡി.എഫ്.ഒ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിക്കും എന്ന് എം എൽ എ യുടെ ഓഫിസ് അറിയിച്ചു..