Trending Now

മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പ്ലസ് ടൂ ഉന്നത വിജയം

Spread the love

 

konnivartha.com: ഹയർ സെക്കൻഡറി വിഭാഗത്തില്‍ കോന്നിയുടെ മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് . തേക്ക് തോട് ജി എച്ച് എസ് എസ്സിലെ 11 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു .

തണ്ണിതോട്  വി കെ പാറ ചരുവില്‍ വീട്ടില്‍ മത്തായി ജോഷ്വയുടെ മകള്‍ ആന്‍ മറിയം മത്തായിക്ക് സയന്‍സ് ഗ്രൂപ്പില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ആണ് . പത്താം തരത്തിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു .

മലയോര മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഉന്നത വിജയം ആണ് .കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഉന്നത വിജയം ഉണ്ട് .

error: Content is protected !!