Trending Now

കനത്ത മഴ സാധ്യത : തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

Spread the love

konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം (RED ALERT) : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

konnivartha.com: Heavy rainfall with surface wind speed likely to be 50 kmph (in Gusts) is very likely to occur at isolated places in the Thiruvananthapuram (RED ALERT : Valid Only for the next Three Hours) district of Kerala.

error: Content is protected !!