
konnivartha.com: കോന്നി എലിയറക്കല്‍ മുതല്‍ വകയാര്‍ എട്ടാംകുറ്റി വരെ റോഡില്‍ പച്ചമണ്ണ് വീഴുന്നു . മണ്ണടിയ്ക്കുന്ന വാഹനങ്ങളില്‍ നിന്നുമാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കല്‍ മുതല്‍ എട്ടാംകുറ്റി വരെയാണ് അപകടകരമാകുന്ന നിലയില്‍ പച്ചമണ്ണ് വീഴുന്നത്.
ഇത് ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകടം ഉണ്ടാക്കും . വാഹന യാത്രികര്‍ സൂക്ഷിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു അറിയിച്ചു.