ഡോ :ഗോപിനാഥപിള്ള നിര്യാതനായി

Spread the love

 

konnivartha.com: കോന്നി എലിയറയ്ക്കൽ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പീപ്പിൾസ് ഹോസ്പിറ്റൽ ഉടമ കോന്നി ചൈനാമുക്ക്  പൊയ്‌കയില്‍  ഗോപിനാഥപിള്ള (ഗോപി ഡോക്ടർ)ആലുവായിലെ വീട്ടില്‍ വെച്ച് അന്തരിച്ചു . വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു . കോന്നിയിലെ ആദ്യകാല ഡോക്ടര്‍ ആണ് . പീപ്പിൾസ് ഹോസ്പിറ്റൽ നിര്‍ത്തലാക്കി അവിടെ ഗാന്ധി ഭവന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടന്നു വരുന്നു .

കോന്നി ഇ എം എസ് സൊസൈറ്റിയുടെ രക്ഷാധികാരിയാണ് . കോന്നി കേന്ദ്രമായുള്ള വേദി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആദ്യകാല അധ്യക്ഷനായിരുന്നു .

 

error: Content is protected !!