Trending Now

വിവിധ ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത ( 09/06/2025 )

Spread the love

 

കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

NOWCAST dated 09/06/2025

 

Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places in Ernakulam and Thrissur districts; Moderate rainfall is likely to occur at one or two places in the Pathanamthitta, Alappuzha, Kottayam, Idukki, Malappuram, Kozhikode, Kannur & Kasaragod districts of Kerala.

error: Content is protected !!