Digital Diary കനത്ത മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച(16/06/2025 ) അവധി News Editor — ജൂൺ 15, 2025 add comment Spread the love കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. Heavy rains; Educational institutions in eight districts to remain closed on Monday (16/06/2025) കനത്ത മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച(16/06/2025 ) അവധി