Trending Now

പത്തനംതിട്ടയില്‍ സൗജന്യ പരിശീലനം

Spread the love

 

konnivartha.com: പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ ആറു ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-55. ഫോണ്‍ : 04682992293, 2270243, 8330010232.

സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

error: Content is protected !!