Digital Diary കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് അറിയിപ്പ് News Editor — ജൂൺ 20, 2025 add comment Spread the love konnivartha.com: കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പുതിയ സിവിൽ ഡിഫെൻസ് വോളന്റസിന്റെ റിക്രൂട്ട്മെന്റെ ആരംഭിച്ചിരുന്നു. താല്പര്യം ഉള്ളവർ കോന്നി സ്റ്റേഷനിൽ 22/6/2025 നു മുമ്പായി അറിയിക്കേണ്ടതാണ് ഫോൺ 8301886101 +91 468 – 2245300 konni fire and rescue Konni Fire and Rescue Station Announcement കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് അറിയിപ്പ്