Trending Now

കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിൽ സത്സംഗം പരിപാടികള്‍(ജൂൺ 22 ന്)

Spread the love

 

konnivartha.com: കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിൽ ഈ മാസത്തെ സത്സംഗം വിവിധ പരിപാടികളോടെ ജൂൺ 22 ന് (ഞായറാഴ്ച)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .

കഠോപനിഷത്- സ്വാമി തത്പുരുഷാനന്ദജീ മഹാരാജ്,ശ്രീ രാമകൃഷ്ണ വചനാമൃതം, ഹരി നാമ കീർത്തനം – സന്തോഷ് കുമാർ തിരുവല്ല,ശ്രീ രാമകൃഷ്ണ ഗൃഹസ്ത ശിഷ്യന്മാർ – സി. കെ. വിശ്വനാഥൻ,ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദം ഊട്ട് എന്നിവയാണ് കാര്യപരിപാടികള്‍

error: Content is protected !!