Digital Diary രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു News Editor — ജൂൺ 23, 2025 add comment Spread the love അഹമ്മദാബാദ്:അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഡി എന്‍ എ പരിശോധനയിൽ തിരിച്ചറിഞ്ഞു. മൃതദേഹം നാളെ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. Ranjitha's body identified രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു