കേരള തണ്ടാൻ മഹാസഭ ഭാരവാഹികൾ

Spread the love

 

കേരള തണ്ടാൻ മഹാസഭയിലേക്ക് അടൂർ താലൂക്കിൽ നിന്നും മഹാസഭ നിയോഗിച്ച വരണാധികാരി ശിവദാസൻ തിരുവനന്തപുരം, ഉപ വരണാധികാരി ലതികാമണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അംഗമായി മനീഷ് മുറിഞ്ഞകൽ തെരഞ്ഞെടുക്കപ്പെട്ടു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് ശിവദാസൻ കെ, യൂണിയൻ സെക്രട്ടറി മോഹനൻ മെഴുവേലി എന്നിവരും സഹ ഭാരവാഹികളായി സംസ്ഥാന ജനറൽ സെക്രട്ടറി ജി വരദരാജൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.