Trending Now

വടശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു

Spread the love

വടശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു

വടശേരിക്കര പഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. വൈസ് പ്രസിഡന്‍റ് അടക്കം രണ്ടു കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെയാണ് അട്ടിമറി നടന്നത്. പ്രസിഡന്റായിരുന്ന ഷാജി മാനാപ്പള്ളിയുടെ നിര്യാണത്തോടെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നത്.

സിപിഎമ്മിലെ എൻ.വി.ബാലൻ പ്രസിഡന്റായി . കോൺഗ്രസിലെ കെ.ഇ.തോമസിന് 5 വോട്ടും എൻ.വി.ബാലൻ 6 വോട്ടും ലഭിച്ചു. 2 ബിജെപി അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും വിട്ടു നിന്നു…

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!