Trending Now

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 30/06/2025 )

Spread the love

konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the Alappuzha, Kottayam & Idukki districts; Light rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the Kollam, Pathanamthitta, Ernakulam,Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasargod districts of Kerala.

 

error: Content is protected !!