
കേരളത്തിലെ സർവ്വകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മുപ്പതു പേരെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കും .
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചും നാളെ സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്കും