
konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ആരംഭിച്ച “സ്‌കിൽ ലോൺ ഹെൽപ്പ്ഡെസ്‌ക്ക്” പഞ്ചായത്ത് അംഗം ഉദയകുമാർ കെ ജി ഉദ്ഘാടനം ചെയ്തു.
സ്‌കിൽ കോഴ്സുകൾ പഠിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ലോൺ എടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ആണ് സ്‌കിൽ ലോൺ ഹെൽപ്പ് ഡെസ്‌ക്ക് മുഖാന്തരം നടപ്പാക്കുന്നത്.
phone:+91 91889 10571