
konnivartha.com: കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സേ പരീക്ഷ പാസായവര്‍ക്ക് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. വെബ്സൈറ്റ് : www.ihrd.ac.in ഫോണ്‍ : 9446755765, 9645127298, 0468 2382280.