
konnivartha.com: കോന്നി പബ്ലിക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ
ഓൺലൈൻ പ്ലാറ്റ്ഫോമിൽ എം കെ സാനു അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തി.ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ബിനു കെ എസ്, കവി നയനൻ നന്ദിയോട്,എൻ. എസ് മുരളിമോഹൻ, പി. അജിത, ഗിരീഷ് ശ്രീനിലയം,വിനോദ് വാഴപ്പള്ളിൽ, എന്നിവർ സംസാരിച്ചു