
കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി .എസ്. സി .ഒപ്ടോമെട്രി പരീക്ഷയിൽ അൽഫിന എം എസ്സിന് രണ്ടാം റാങ്ക് ( റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം) ബാലരാമപുരം പരുത്തിത്തോപ്പിൽ മുഹമ്മദ് റിഫയിയുടെയും ഷംലബീവിയുടെയും മകളാണ്
ഭർത്താവ് നതീം ഖാൻ