Digital Diary കൂടലിൽ യുവാവിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി News Editor — ഓഗസ്റ്റ് 11, 2025 add comment Spread the love Konnivartha. Com :പത്തനംതിട്ട കൂടലിൽ യുവാവിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാജൻ (40)ആണ് മരണപ്പെട്ടത്. സുഹൃത്ത് അനിലിനെ പോലീസ് തിരയുന്നു. വയറിൽ ആണ് മുറിവ് ഉള്ളത്. പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു kerala news konni vartha Koodal news കൂടലിൽ യുവാവിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി