5000 കിലോമീറ്റർ ദൂരപരിധി:അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Spread the love

 

അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു .  5000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ഒഡീഷയിലെ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നാണു വിജയകരമായി പരീക്ഷിച്ചത്.

ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ മുൻപും വിജയകരമായി പരീക്ഷിച്ചിരുന്നു. ചൈന മുഴുവൻ ലക്ഷ്യമിടാൻ മിസൈലിനാവും. യൂറോപ്പിൽ റഷ്യയിലെ മോസ്കോയും ആഫ്രിക്കയിൽ കെനിയയിലെ നയ്റോബിയും വരെ ഇതിന്റെ പരിധിയിൽ വരും.

Successful test-firing of ‘Agni 5’ Intermediate Range Ballistic Missile

Intermediate Range Ballistic Missile ‘Agni 5’ was successfully test-fired from the Integrated Test Range, Chandipur in Odisha on August 20, 2025. The launch validated all operational and technical parameters. It was carried out under the aegis of the Strategic Forces Command.

error: Content is protected !!