
konnivartha.com: ടാറിംങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 26 ന് പ്രമാടം അമ്പലം ജംഗ്ഷന്‍- വാഴമുട്ടം റോഡിലൂടെയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
വാഹനങ്ങള്‍ മറൂര്‍ പൂങ്കാവ് വഴി ചന്ദനപ്പളളി കോന്നി റോഡിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594975252.