“അജ്ഞാത “യുവതി നദിയില്‍ച്ചാടി:മരണപ്പെട്ടു

Spread the love

 

konnivartha.com: പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും “അജ്ഞാത “യുവതി നദിയില്‍ച്ചാടി . ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു .

ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം .യുവതി നദിയില്‍ ചാടുന്നത് കണ്ട വാഹന യാത്രികര്‍ പോലീസില്‍ വിവരം അറിയിച്ചു . ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ വകുപ്പിലെ സ്കൂബാ ടീം സ്ഥലത്ത് എത്തി . മുങ്ങി താണ യുവതിയെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടിരുന്നു .ആളെ തിരിച്ചറിഞ്ഞിട്ടില്ല

error: Content is protected !!