Digital Diary ഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു News Editor — സെപ്റ്റംബർ 6, 2025 add comment Spread the love ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തിരുവനന്തപുരത്ത് ഡ്രോണുകളുടെ ലൈറ്റ് ഷോ. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഡ്രോണ്‍ ഷോ എല്ലാ ദിവസവും രാത്രി 8.45 മുതല്‍ 9.15 വരെ. Onam: Light show continues in Thiruvananthapuram ഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു