ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാം. കോൾ സെന്ററിന്റെ സേവനം രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ ലഭിക്കും.
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം