konnivartha.com; കോന്നിതാഴം പയ്യനാമൺ രശ്മിയിൽ പ്രൊഫ എം.ജി. രാമദാസ് (82) നിര്യാതനായി.
പെരിങ്ങമ്മല ഇക്ബാൽ കോളേജ് മുൻ അധ്യാപകൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ,
കോന്നി റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്,
സി പി ഐ എം മുൻ ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 22/09/2025 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് പയ്യനാമൺ വീട്ടുവളപ്പിൽ.
ഭാര്യ: എൻ. ഇന്ദിരാമ്മ (റിട്ട. അധ്യാപിക PSVPMHSS ഐരവൺ)
മക്കൾ :ആർ. രശ്മി (അദ്ധ്യാപിക RVHSS കോന്നി)
ആർ. ഗോവിന്ദ്
(CPIM കോന്നി ഏരിയാ കമ്മറ്റി അംഗം,
അദ്ധ്യാപകൻ MK ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഐരവൺ)
മരുമക്കൾ :
എസ്. സന്തോഷ്
(ഗവ: കോൺട്രാക്ടർ),
പ്രീതി ഗോവിന്ദ്
(അദ്ധ്യാപിക RVHSS കോന്നി)