Digital Diary കോന്നി കോട്ടയംമുക്കില് വാഹനങ്ങള്‍ കൂട്ടിയിടിച്ചു News Editor — സെപ്റ്റംബർ 25, 2025 add comment Spread the love konnivartha.com: കോന്നി കോട്ടയം മുക്കിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു . കനത്ത മഴ സമയത്ത് കാറും ഒമിനി വാഹനവും തമ്മില്‍ ആണ് കൂട്ടിയിടിച്ചത് .ആര്‍ക്കും പരിക്ക് ഇല്ല . കനത്ത മഴ സമയത്ത് പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അപകടങ്ങള്‍ പതിവ് ആണ്. https://www.konnivartha.com/wp-content/uploads/2025/09/WhatsApp-Video-2025-09-25-at-6.01.39-PM.mp4 Vehicles collided in Konni Kottayam Mukku കോന്നി കോട്ടയംമുക്കില് വാഹനങ്ങള്‍ കൂട്ടിയിടിച്ചു