Digital Diary വിദ്യാലയങ്ങൾക്ക് അവധി (തിരുവനന്തപുരം)26/09/2025 News Editor — സെപ്റ്റംബർ 26, 2025 add comment Spread the loveതിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. Holiday for schools (Thiruvananthapuram) 26/09/2025 വിദ്യാലയങ്ങൾക്ക് അവധി (തിരുവനന്തപുരം)26/09/2025