Digital Diary ഫിലിപ്പീൻസിലെ സെബൂവില്‍ 6.9 തീവ്രതയിൽ ഭൂകമ്പം; 22 മരണം News Editor — സെപ്റ്റംബർ 30, 2025 add comment Spread the love ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർ മരിച്ചു.റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി.കെട്ടിടങ്ങൾ തകർന്നുവീണു.നിരവധി ആളുകള്‍ക്ക് പരിക്ക് ഉണ്ട് . പാലങ്ങള്‍ തകര്‍ന്നു . കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് ആണ് ആളുകള്‍ മരണപ്പെട്ടത് . A strong earthquake struck the Cebu region of the central Philippines Cebu central Philippines earthquake Earthquake world news world news ഫിലിപ്പീൻസിലെ സെബൂവില്‍ 6.9 തീവ്രതയിൽ ഭൂകമ്പം; 22 മരണം