
konnivartha.com: അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ വിമാനക്കമ്പനികള്‍ക്ക് മുൻകൂര്‍ നിര്‍ദേശം .ഉത്സവ കാലയളവില്‍ വിമാന യാത്രാ നിരക്ക് നിരീക്ഷിക്കാനും നിരക്കുവർധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികളുമായി വിഷയം ചർച്ച ചെയ്ത ഡിജിസിഎ ഉത്സവ കാലയളവിലെ ഉയർന്ന ആവശ്യകത നിറവേറ്റുന്നതിന് അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി അധിക വിമാന സർവീസുകള്‍ സംബന്ധിച്ച് വിമാനക്കമ്പനികള്‍ അറിയിച്ച വിവരങ്ങൾ താഴെ നല്കുന്നു:
ഇൻഡിഗോ: 42 മേഖലകളിലായി ഏകദേശം 730 അധിക സർവീസുകൾ ഏർപ്പെടുത്തും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്): 20 മേഖലകളിലായി ഏകദേശം 486 അധിക സർവീസുകൾ ഏർപ്പെടുത്തും.
സ്പൈസ്ജെറ്റ്: 38 മേഖലകളിലായി ഏകദേശം 546 അധിക സർവീസുകൾ ഏർപ്പെടുത്തും.
ഉത്സവ കാലയളവില്‍ യാത്രക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിമാന യാത്രാനിരക്കും യാത്രാശേഷിയും കർശനമായി നിരീക്ഷിക്കുന്നത് ഡിജിസിഎ തുടരും.
DGCA reviews airfare trends ahead of festive season rush
Proactively asks airlines to augment flight capacities by deploying additional flights
konnivartha.com: Directorate General of Civil Aviation (DGCA) is mandated by Ministry of Civil Aviation (MoCA) to keep a watch on airfares, especially during the festive season and take appropriate measures in case of a surge in prices.
Accordingly, the DGCA proactively took up the issue/matter with airlines and asked them to augment flight capacities for the festive season by deploying additional flights to meet high demand.
In response, airlines informed that they are adding the following additional flights:-
IndiGo: Deployment of approx. 730 additional flights across 42 sectors.
Air India & Air India Express: Deployment of approx. 486 additional flights across 20 sectors.
SpiceJet: Deployment of approx. 546 additional flights across 38 sectors.
The Directorate General of Civil Aviation will maintain rigorous oversight of airline fares and flight capacities to protect passengers’ interests during the festive season.
त्योहारों की भीड़ से पहले डीजीसीए ने हवाई किराए के रुझान की समीक्षा की
एयरलाइनों से अतिरिक्त उड़ानें संचालित करके उड़ान क्षमता बढ़ाने का आग्रह
नागरिक उड्डयन मंत्रालय (एमओसीए) ने नागरिक उड्डयन महानिदेशालय (डीजीसीए) को हवाई किरायों पर नजर रखने, विशेष रूप से त्योहारों के दौरान, तथा कीमतों में वृद्धि होने पर उचित कदम उठाने का अधिकार दिया है।
तदनुसार, डीजीसीए ने एयरलाइनों के साथ इस मुद्दे को सक्रियतापूर्वक उठाया और उनसे त्योहारों के दौरान बढ्ती मांग को पूरा करने के लिए अतिरिक्त उड़ानें संचालित करके क्षमता बढ़ाने को कहा।
जवाब में, एयरलाइन्स ने बताया कि वे निम्नलिखित अतिरिक्त उड़ानें जोड़ रहे हैं:-
इंडिगो: 42 सेक्टरों में लगभग 730 अतिरिक्त उड़ानें शुरू की जाएंगी।
एयर इंडिया और एयर इंडिया एक्सप्रेस: 20 सेक्टरों में लगभग 486 अतिरिक्त उड़ानें शुरू की जाएंगी।
स्पाइसजेट: 38 सेक्टरों में लगभग 546 अतिरिक्त उड़ानें शुरू की जाएंगी।
नागरिक उड्डयन महानिदेशालय त्योहारों के दौरान यात्रियों के हितों की रक्षा के लिए एयरलाइन किराए और उड़ान क्षमताओं पर कड़ी निगरानी रखेगा।