ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വാസന്തിക്ക് സ്നേഹാദരവ് നൽകി

Spread the love

 

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

konnivartha.com; നെടുമങ്ങാട് :കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സത്രo മുക്ക് രാമലക്ഷ്മി നിലയത്തിൽ ബി.വാസന്തിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി
സ്നേഹാദരവ് നൽകി അനുമോദിച്ചു.

വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, പനവൂർ രാജശേഖരൻ,ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ, നെട്ടിറച്ചിറ സുരേഷ്,നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,സി രാജലക്ഷ്മി, ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി, ലാൽ ആനപ്പാറ,ചെറുവാളം സുരേഷ്, അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

error: Content is protected !!