കൺസർവേഷൻ ബയോളജിസ്റ്റ്

Spread the love

നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

സുവോളജി/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജിയിലുള്ള 55 ശതമാനം മാർക്കിൽ കുറയാതെയുള്ള പി.ജി. ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 04931220232.

error: Content is protected !!