
മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ സംഘട്ടന സംവിധായകനായിരുന്ന മലേഷ്യ ഭാസ്‌കർ അന്തരിച്ചു.ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
നിരവധി മലയാള ചലച്ചിത്രങ്ങളില്‍ സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്തു .
ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി, അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച പ്രധാന മലയാള ചിത്രങ്ങൾ.സിനിമയുടെ നിര്‍മ്മാണ രംഗത്തും ഒരു കാലത്ത് സജീവമായിരുന്നു . സംസ്കാരം മലേഷ്യയിൽ നടക്കും.