konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രോജക്‌ട് പ്രകാരം വയോജനങ്ങൾക്കുള്ള യോഗ പരിശീലനത്തിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു.
ബി.എൻ വൈ എസ് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്കും യോഗ അസ്സോസിയേഷന്‍റെയോ സ്പോർട്‌സ് കൗൺസിലിന്‍റെ അംഗീകാരമോ ഉള്ളവര്‍ക്ക് 2025 ഒക്ടോബർ 25ന് രാവിലെ 11.00 മണിക്ക് കോന്നി പഞ്ചായത്ത് കാര്യാലയത്തിൽ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
ഫോണ്‍ : 8547051173, 6038580087