Kurnool, Andhra Pradesh: A bus travelling from Bengaluru to Hyderabad caught fire near Kurnool district; several lives are feared lost. Rescue operations are underway
konnivartha.com; കർണൂലിൽ ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം.നിരവധി പേർ മരിച്ചതായി അറിയുന്നു .28 പേര് മരിച്ചതായി പ്രാദേശികയാളുകള് പറയുന്നു . എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും കണക്കുകള്‍ പുറത്തു വിട്ടില്ല .
40 പേർ ബസിലുണ്ടായിരുന്നതാണ് അറിയുന്നത് . ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 11 പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു