കോന്നി അരുവാപ്പുലം കൊടുമണ്ണേത്ത് വീട്ടിൽ ശാന്തി ജോർജ് (53) നിര്യാതയായി. മൃതദേഹം നാളെ 8 ന് ഞക്കുകാവ് തൈക്കൂട്ടത്തിൽ വസതിയിലും 9.30ന് കൊടുമണ്ണേത്ത് വസതിയിലും കൊണ്ടുവരും.
സംസ്കാരം 12ന് ഊട്ടുപാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഞക്കുകാവ് തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.വി.ജോർജ്. മക്കൾ: ആഷ്ബിൻ, ആഷ്ലി.
ph ;91 86063 38143