പത്തനംതിട്ട ശാന്തിനഗർ കിഴക്കേക്കര വീട്ടിൽ ബിജു കെ. ബേബി ( 46) നിര്യാതനായി. ഭാര്യ: സിബി ബിജു തണ്ണിത്തോട് ഈശ്വരൻ പറമ്പിൽ കുടുംബാംഗമാണ്.
ശവസംസ്കാര ശുശ്രൂഷ (27/10/2025 )തിങ്കളാഴ്ച
2:00pm ഭവനത്തിലും 3:00 pm ന് പത്തനംതിട്ട സെൻ്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ.
മക്കൾ : ആൻ മേരി ബിജു (വിദ്യാർത്ഥി,കാതോലിക്കേറ്റ് ഹൈസ്കൂൾ പത്തനംതിട്ട)അൻസു മറിയം ബിജു , അലോണ മറിയം ബിജു (ഇരുവരും മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർത്ഥികൾ)