കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് ഉദ്ഘാടനം നിർവഹിക്കും

Spread the love

 

konnivartha.com;കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തികൾ  അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

 

കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 27/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും.

കോന്നി :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ.

ചെമ്മാനി-മുണ്ടഞ്ചിറപ്പടി-ഷറീന മന്‍സില്‍പടി റോഡ് നിര്‍മ്മാണം (കോന്നി) – 5 ലക്ഷം

ചെങ്ങറ- ചെങ്ങറമുക്ക് റോഡ് 10 ലക്ഷം
പെരിഞ്ഞൊട്ടയ്ക്കൽ അംഗനവാടി 10 ലക്ഷം

MSCLP സ്കൂൾ 5 ലക്ഷം

പത്തല്കുത്തി- കണ്ണൻമല റോഡ് -10 ലക്ഷം

കോന്നിത്താഴം വില്ലേജ് ഓഫീസ് 45 ലക്ഷംകൂടൽ വില്ലേജ് ഓഫീസ് 45 ലക്ഷം

കലഞ്ഞൂര്‍ എൻ എം എൽ പി എസ് വർണ്ണ കൂടാരം 10 ലക്ഷം

അഞ്ചുമല ക്ഷീരോൽപാദക സംഘം മിൽക്ക് മെഷീൻ യൂണിറ്റ് 1.6 ലക്ഷം

ഏനാദിമംഗലം വയോജന സെന്റർ 44 ലക്ഷം

തോട്ടുകടവ് പാലം അപ്പ്രോച്ച് റോഡ് 38 ലക്ഷം

കടമാൻകുഴി റോഡ് 43 ലക്ഷം

കുഴിവിള പാലം 10 ലക്ഷം
ആഞ്ഞിലി മുക്ക് പ്ലാന്റേഷൻ റോഡ് 10 ലക്ഷം

കൊട്ടക്കാട് ഫാക്ടറിപ്പടി റോഡ് 5ലക്ഷം

ചതുരവിളപ്പടി കുന്നുംപുറം റോഡ് 5 ലക്ഷം

വാലായത്തിൽ പടി മാവിളപ്പടി റോഡ് 20 ലക്ഷം

കുറ്റിനാൽ തറ ഏലറോഡ് 40 ലക്ഷം

ഇളമണ്ണൂർ കലാവേദി ലൈബ്രറി 20 ലക്ഷം.

 

error: Content is protected !!